Add caption |
സ്വപ്നങ്ങങൾ...: നമ്മുടെ മനോ മണ്ഡലത്തിൽ ഉണ്ടാകുന്ന കാഴ്ചകളാണ്.
സമയവുമായി ഇവയ്ക്ക് ഒരു ബന്ധമുണ്ട് അത് എങ്ങനെ എന്ന് നമുക്ക് ഒന്ന് നോക്കാം
ഓരോ ദിനത്തിനേയും ഒന്നര മണിക്കൂർ വീതമുള്ള 16 കലങ്ങൾ ആയി വിഭജിച്ചിട്ടുണ്ട്. അതായത് രാഹുകാലം ഗുളികകാലം എന്നിങ്ങനെ ഉള്ള കാലങ്ങൾ .നമ്മൾ ഉറങ്ങുന്നതും ഈ കാലങ്ങളുമായി ബന്ധപ്പെട്ടാണ്. ഉറക്കത്തിന് പല ഘട്ടങ്ങൾ ഉണ്ട് അതും ഒന്നര മണിക്കൂർ അതായത് 90 മിനിട്ട് എന്ന ഇടവേളകളിൽ നിജപ്പെടുന്നു. ഇങ്ങനെ ഒരോ 90 മിനിട്ട് പിന്നിടുമ്പോഴും നമ്മൾ ഉറക്കത്തിൽ നിന്ന് ചെറുതായി ഉണർന്ന് കിടക്കുന്ന രീതിയിൽ എങ്കിലും മാറ്റം വരുത്തും.
ഇങ്ങനെ ഉള്ള ഓരോ കാലത്തിൻ്റെ യും അവസാന 8 സെക്കൻ്റ് സമയമാണ് നമ്മൾ സ്വപ്നങ്ങൾ കാണുന്നത്. അതായത് ആ 8 സെക്കൻ്റിൽ നമ്മുടെ IQ ലെവൽ അനുസരിച്ച് മനസ്സ് നമ്മെ അതിലേക്ക് കൊണ്ടു പോകും
No comments:
Post a Comment